---
title: "തളിപ്പറമ്പിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു"
english_title: "Worker dies in steamer explosion in Thaliparam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309535/Worker dies in steamer explosion in Thaliparam"
published_at: "2025-08-19T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: നാടുകാണി കിൻഫ്ര പാർക്കിലെ നാപ്റ്റ ന്യൂട്രിക്കോ ജ്യൂസ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് അസാം സ്വദേശി മരിച്ചു. തൊഴിലാളി അമീർ ഹുഹെൻ ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ്: നാടുകാണി കിൻഫ്ര പാർക്കിലെ നാപ്റ്റ ന്യൂട്രിക്കോ ജ്യൂസ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് അസാം സ്വദേശി മരിച്ചു. തൊഴിലാളി അമീർ ഹുഹെൻ ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പ്കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309535/Worker dies in steamer explosion in Thaliparam)